പ്രതിഷേധ ജ്വാല നടത്തി

പ്രതിഷേധ ജ്വാല നടത്തി

വയനാട്:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആലിക്കുട്ടി മാസ്റ്റര്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി പൊഴുതന അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ സ്റ്റാലിന്‍, ആര്‍ ജെ ഡി നേതാവ് കോമു, അല്‍ മുബാറക്ക്, ബിരാന്‍കുട്ടി ഹാജി, മുഹമ്മദ് കുട്ടി ചെമ്പോത്തറ, മുസ്തഫ കുന്നംപറ്റ, ജാഫര്‍ കാപ്പംകൊല്ലി, അസൈനാര്‍ കടൂര്‍, ഗോവിന്ദന്‍, ഷൗക്കത്ത് മാങ്കുന്ന്, ബാപ്പുട്ടി ചൂരല്‍മല, ഷമീര്‍ കുന്നമംഗലം വയല്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലാ സെക്രട്ടറി നജീബ് സ്വാഗതം പറഞ്ഞു.

 

 

പ്രതിഷേധ ജ്വാല നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *