കോഴിക്കോട് വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലും പുഷ്പ അക്കാദമിക്‌സും (ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്) ഉം സംയുക്തമായി ഓഗസ്റ്റ് 15
Category: Local
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
കോഴിക്കോട്: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ 8 മുതല്‍ 12ക്ലാസ്സ് വരെ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കായി ‘യു ജീനിയസ്
വടകരയിലെ പൊലീസ് സിപിഎംന്റെ പോഷക സംഘടന: അഡ്വ.കെ.പ്രവീണ്‍കുമാര്‍
കോഴിക്കോട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്ത് വ്യക്തിഹത്യയും വര്‍ഗ്ഗീയ ധ്രുവീകരണവും, സമാധാന അന്തരീക്ഷവും
ഖാസി ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി
കോഴിക്കോട്: വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് ഖാസി ഫൗണ്ടേഷന്‍ നല്‍കുന്ന 2 ലക്ഷം രൂപയുടെ ചെക്ക് ഫൗണ്ടേഷന്‍
ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ 9-ാമത്തെ ശാഖ പുതിയ പാലത്ത് ആരംഭിച്ചു
കോഴിക്കോട:് ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഒമ്പതാമത്തെ ശാഖ പുതിയ പാലത്ത് ആരംഭിച്ചു ബേങ്ക് ചെയര്മാന് ടി.
വായനാ കോര്‍ണറിലേക്ക് പുസ്തകങ്ങള്‍ അയക്കാം
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ മാത്രം തിരിച്ചു കിട്ടിയ , വിവിധ ക്യാമ്പുകളില്‍ ദു:ഖാര്‍ത്തരായി കഴിയുന്ന മക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വയനാട് ജില്ലാ
മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത ഭരണഘടനാവിരുദ്ധം; ഡോ. സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനക്ക് അനുസൃതമായ ദേശീയത മതേതര കാഴ്ച്ചപ്പാടില്‍, മാനവിക കാഴ്പ്പാടില്‍ അധിഷ്ഠിതമായി വളര്‍ന്ന് വരേണ്ടതാണെന്നും
എച്ച്പി ആര്‍എല്‍എഫ്ആര്‍ അവാര്‍ഡ് മൈജിക്ക്
ലോകോത്തര കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച്പി യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ആര്‍എല്‍എഫ്ആര്‍ ബ്രാന്‍ഡിനുള്ള അവാര്‍ഡ് (CNB Sellthru FY 23-24)
മുണ്ടോളി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു
കോഴിക്കോട്:മുണ്ടോളി കുടുംബ കൂട്ടായ്മ എം.കെ.രാഘവന്‍.എം.പി.ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് എം.മെഹബൂബ് അധ്യക്ഷത വഹിച്ചു.എം.സി.മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, കെ.കുഞ്ഞലവി ആശംസകള്‍ നേര്‍ന്നു.
കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക്: എല്‍ഡിഎഫ് പാനലിന് എതിരില്ലാത്ത വിജയം
കായക്കൊടി:കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.പ്രേമന്‍,എന്‍. ശരത്ചന്ദ്രന്‍,വി.പി.സുരേന്ദ്രന്‍മാസ്റ്റര്‍,ി.കെ.ശശിധരന്‍,പിചന്ദ്രന്‍,പി.പി.നിഖില്‍, ഷൈനികുയിതേരി, ടി .ദാക്ഷായണി