രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞു വരുന്ന കാലത്ത് കലാകാരന്റെ നിലപാടുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്ന ഐ എഫ് എഫ്
Category: Latest News
ഷബ്നയുടെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.: യൂത്ത് കമ്മീഷന്‍
നെല്ലാച്ചേരി തണ്ടാര്‍ കണ്ടിയില്‍ 30 വയസ്സുകാരി ഷബ്നയുടെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവജന കമ്മീഷന്‍. യുവതിയെ മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വവ്ഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.നവകേരള സദസില്‍
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി ലന്‍കി. മകളെ
ഏകീകൃത ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് അബുദാബി ഗതാഗത വകുപ്പ്
അബുദാബിയിലെ ബസുകള്‍ക്ക് ഏകീകൃത ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ലക്ഷ്യസ്ഥാനത്തെത്താന്‍ ഒന്നിലേറെ ബസുകളില്‍ കയറി യാത്ര ചെയ്യേണ്ട സാഹചര്യത്തില്‍
ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി
ജയ്പുര്‍: രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മയെ തിരഞ്ഞെടുത്തു. ദീപാാകുമാരിയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു.ബിജെപിയിലെ വസുന്ധര
ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി
കൊച്ചി: ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശന നടപടികളുമായി ഹൈക്കോടതി. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ്
രണ്ടു വര്‍ഷംവരെ കോവിഡ് വൈറസ് ശ്വാസകോശത്തില്‍ നിലനില്‍ക്കാം
കോവിഡ് പിടിപെട്ട് പതിനെട്ട് മാസത്തിനുശേഷവും ചില രോഗികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്-2 വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി പഠനം. അണുബാധ പിടിപെട്ട്
എന്‍. കുഞ്ചു അന്തരിച്ചു
തൃശൂര്‍: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചു. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി
ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറണം: ജിയോ ബേബി
ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര
