കൊച്ചി: മുവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് (38)ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ബേരത്ത്.ഇവിടെയുള്ള ഒരു വാടക ക്വാര്‍ട്ടേഴ്സില്‍വെച്ച്
Category: Latest News
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; മുപ്പത്തിനാലുകാരന് ദാരുണാന്ത്യം
നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയില്‍ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്.പരിശോധനയില്‍ ഹൃദയാഘാതമാണ്
ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ടും റെഡി പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
ബസ് ഓടിക്കാന്‍ റെഡിയെങ്കില്‍ റൂട്ട് തരാന്‍ മോട്ടോര്‍ വാഹന വകുപ്പും റെഡി.ബസില്ലാത്ത സ്ഥലങ്ങളിലേക്ക് ബസോടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാനാണ് മോട്ടോര്‍വാഹന
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം; ആ മധുര ശബ്ദത്തിന് പീപ്പിള്‍സ് റിവ്യൂവിന്റെ ജന്മദിനാശംസകള്
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാന ഗന്ധര്വ്വന് കെ.ജെ.യേശുദാസിന് ഇന്ന് 84.ഗാനഗന്ധര്‍വന്റെ എണ്പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. ഭാഷയുടെ
ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു
കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായകന്‍ വിനു (69) അന്തരിച്ചു. ്‌സുഖത്തെ തുടര്‍ന്ന് കായമ്പത്തൂരില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്‌വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു.
അധ്യാപകന്റെ കൈവെട്ട് കേസ് ഒന്നാം പ്രതി എന്‍ഐഎയുടെ പിടിയില്‍
തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ എന്‍ഐഎയുടെ പിടിയിലായി. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിവിലായിരുന്ന പ്രതി
അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ്: കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തണുപ്പകറ്റാന്‍ രാത്രി കല്‍ക്കരി കത്തിച്ച്
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് സമരം ശക്തം; രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ സംമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്
അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 500 വിദ്യാര്‍ഥിനികള്‍; പ്രധാനമന്ത്രിക്കടക്കം പരാതി
ഛണ്ഡീഖഡ്: അധ്യാപകനെതിരെ 500 കോളജ് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കി. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നു കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ്
