അധ്യാപകന്റെ കൈവെട്ട് കേസ് ഒന്നാം പ്രതി എന്‍ഐഎയുടെ പിടിയില്‍

അധ്യാപകന്റെ കൈവെട്ട് കേസ് ഒന്നാം പ്രതി എന്‍ഐഎയുടെ പിടിയില്‍

തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ എന്‍ഐഎയുടെ പിടിയിലായി. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.
2010 ജൂലായ് 4 പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയത്. ചോദ്യപേപ്പറില്‍ മത നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 2011 മാര്‍ച്ച് 9നാണ് കേസ് എന്‍.ഐഎ ഏറ്റടുത്തത്.

 

 

 

 

അധ്യാപകന്റെ കൈവെട്ട് കേസ്
ഒന്നാം പ്രതി എന്‍ഐഎയുടെ പിടിയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *