തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളില്‍നിന്ന് ജനവാസ, കൃഷിയിടങ്ങളെ ഒഴിവാക്കി ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ജനവാസ, കൃഷിയിടങ്ങളെ പൂര്‍ണമായും
Category: Latest News
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവ് പോലിസില്‍ കീഴടങ്ങി
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പ്രിയ(24)യാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം
ബിഹാറില്‍ നിതീഷ് കുമാര്‍ എട്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പാറ്റ്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടാം
ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍, നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍
തിരുവനന്തപുരം: ഓര്‍ഡിനന്‍സ് പഠിക്കാതെ ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസ്സാക്കാന്‍ നിയമസഭ കൂടാന്‍ സര്‍ക്കാര്‍
വരവരറാവുവിന് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഭീമകൊറേഗാവ് കേസില്‍ ജയിലിലായിരുന്ന പി. വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാമ്യം അനുവദിച്ചത്.
റിഫ മെഹ്നുവിന്റെ ആത്മഹത്യ: മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്നു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ്
നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍; പഠിച്ച ശേഷമേ ഒപ്പിടൂ
ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് പഠിച്ച ശേഷമേ ഒപ്പിടൂ എന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകള്‍ വിശദമായി പഠിക്കുമെന്ന്
പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പീഡനക്കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായി പി.വി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ഒളിവില്‍
പ്രിയങ്ക ഗാന്ധിക്ക് കൊവിഡ്: രണ്ട് മാസത്തിനിടെ രണ്ടാം തവണ
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ ഐസൊലേഷനിലേക്ക് പോയി. പ്രിയങ്ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേ സമയം ഇ.ഡി റെയ്ഡ്
തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ
