ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ രണ്ടിടങ്ങളില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ 25 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരണപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സിംദി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.

പോപ്പുലര്‍ ഫ്രണ്ടുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്

തിരുവനന്തപുരം: കേരള പോലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയായ പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്. പോലിസുകാര്‍ക്ക്

ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ല; അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി: നിര്‍മാതാക്കള്‍

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി നിലനില്‍ക്കുന്നു എന്ന് നിര്‍മാതാക്കള്‍

ഉത്തരാഖണ്ഡില്‍ ഹിമപാതം; 28 പര്‍വതാരോഹകര്‍ കുടുങ്ങി

ഡെറാഡൂണ്‍: ഹിമപാതത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 28 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ കൊടുമുടിയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് എന്ന്

ആശ്രിത നിയമനം അവകാശമല്ല; മലയാളി യുവതിയുടെ നിയമനം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമല്ല, അത് ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി. കൊച്ചിയിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ടില്‍ ആശ്രിത നിയമന

രാജ്ഭവന് അതൃപ്തി; മുഖ്യമന്ത്രിയുടെ വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ഏറ്റുമാനൂരില്‍ ആളുകളെ കടിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് സ്ഥിരീകരിച്ചു

കടിയേറ്റവര്‍ നിരീക്ഷണത്തില്‍ കോട്ടയം: ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ നഗരത്തില്‍ സെപ്റ്റംബര്‍ 28നാണ് തെരുവുനായ

തരൂരിന് തിരിച്ചടി; പിന്തുണ ഖാര്‍ഗെയ്ക്ക്‌, നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് തെലങ്കാന പി.സി.സി

ഹൈദരബാദ്: ശശി തരൂരിന് തെലങ്കാനയില്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ശശി തരൂരിനോട് തെലങ്കാന പി.സി.സി