തോമസ് ഐസക് 17 വരെ ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകേണ്ട: ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് 17ാം തിയ്യതിവരെ മുന്‍ മന്ത്രി തോമസ് ഐസക്ക് ഹാജരാകേണ്ടെന്ന് ഹൈക്കോടതി. തോമസ്

നടിയെ ആക്രമിച്ച കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ദിലീപിന് കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയില്‍ ദിലീപിന് നോട്ടീസയച്ച് ഹൈക്കോടതി. ജാമ്യ

മംഗളൂരു യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട്

റോഡിലെ കുഴിയില്‍ വീണ് കായംകുളത്ത് എസ്.ഐക്ക് പരുക്ക്

കായംകുളം: ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്.ഐക്ക് പരുക്കേറ്റു. കായംകുളം പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി

നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു

തൊടുപുഴ: കരിമണ്ണൂരില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു. പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കരിമണ്ണൂരിലെ വീട്ടില്‍

കിഫ്ബി വിഷയത്തില്‍ തോമസ് ഐസക്കിന് നോട്ടീസ് അയയ്ക്കാന്‍ ഇ.ഡിക്ക് അധികാരമില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്ക് ഇ.ഡി നോട്ടീസ് അയയ്ച്ചതിനെതിരേ പ്രതിപക്ഷം. കിഫ്ബിയില്‍ അന്വേഷിക്കാന്‍ ഇ.ഡിക്ക്

ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്പതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി

കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍