കോഴിക്കോട്: നെറ്റ്ഫ്ളിക്സിനും സ്വകാര്യചാനലിനും എതിരേ കൂടത്തായി കൊലക്കേസിലെ രണ്ടാം പ്രതി മാത്യൂ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ നോട്ടീസ്. കൂടത്തായി
Category: Kerala
കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മ ശതാബ്ദി അനുസ്മരണം 18ന്
കഥകളി മേളത്തില്‍ അതുല്യ പ്രതിഭയായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 18നു ഞായറാഴ്ച വൈകുന്നേരം 4.30നു ശ്രീകൃഷ്ണ ഗാനസഭ ഹാളില്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തും; വിവരാവകാശ കമ്മീഷണര്‍
‘ഫയല്‍ കാണാനില്ല എന്ന മറുപടി അനുവദിക്കില്ല’ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരാവകാശ കമ്മീഷന്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്ന് സംസ്ഥാന
കോതമംഗലത്ത് വാഹനാപകടം; യുവാവ് മരിച്ചു
കോതമംഗലം: നെല്ലിമറ്റത്ത് കാറും രണ്ട് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മൂവാറ്റുപുഴ മുളവൂര്‍ വെള്ളത്തിനാനിക്കല്‍ ബേസില്‍ ജോയ്
അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണം തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വനംവകുപ്പിന് മനേകാഗാന്ധിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണമെന്ന് തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വനംവകുപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനേക ഗാന്ധി.ഒരു
നിങ്ങളുടെ സാംസ്കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുത;് സാഹിത്യ അക്കാദമിയോടിടഞ്ഞ് ബാലചന്ദ്രന് ചുള്ളിക്കാട്
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിന് ലഭിച്ച പ്രതിഫലത്തില്‍ പ്രതിഷേധിച്ച് കവി ബാലചന്ദ്രന് ചുള്ളിക്കാട്. കുമാരനാശാനെക്കുറിച്ചുള്ള രണ്ടര
മാനന്തവാടിയില്‍നിന്ന് വെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു
ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ്
ബാല പാര്‍ലമെന്റ് നാളെ
കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ബാല പാര്‍ലമെന്റ് നാളെ (ശനി) വൈകിട്ട് 3 മണിക്ക് സരോവരം ബയോപാര്‍ക്കില്‍ നടക്കും.
20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്
തിരുവനന്തപുരം: 20 കോടിയുടെ കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. തിരുവനന്തപുരം
ഒരു ലക്ഷം ചെടികള്‍ നട്ട് പ്ലാന്‍സ് ഔവര്‍ പാഷന്‍
ഫാറൂഖ് കോളേജ്: കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഒരു ലക്ഷം ചെടികള്‍ കേരളത്തിനകത്തും പുറത്തുമായി നട്ട് ശ്രദ്ധേയരാവുകയാണ് പ്ലാന്‍സ് ഔവര്‍
