ബാല പാര്‍ലമെന്റ് നാളെ

ബാല പാര്‍ലമെന്റ് നാളെ

കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ബാല പാര്‍ലമെന്റ് നാളെ (ശനി) വൈകിട്ട് 3 മണിക്ക് സരോവരം ബയോപാര്‍ക്കില്‍ നടക്കും. എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ ആവശ്യങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്ന 2002ലെ ഐക്യരാഷ്ട്ര സമിതിയുടെ കുട്ടികള്‍ക്കിണങ്ങിയ ലോകം ഓര്‍മ്മപ്പെടുത്തും. കുട്ടികള്‍ക്കകിണങ്ങിയ ഇന്ത്യ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കലാണ് ബാല പാര്‍ലമെന്റിന്റെ ലക്ഷ്യം.

 

 

ബാല പാര്‍ലമെന്റ് നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *