ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍.
Category: India
മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യാ മുന്നണി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ലമെന്റിന് അകത്ത് ബിജെപി സര്‍ക്കാര്‍
ലോക്സഭയില്‍ പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബില്‍ പാസാക്കി
ലോക്സഭയില്‍ പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബില്‍ പാസാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും
പാര്‍ലമെന്റ് കെട്ടിടത്തിന്റെ സുരക്ഷ ഇനി സിഐഎസ്എഫ് ന്
പാര്‍ലമെന്റ് കെട്ടിടത്തിന്റെ സുരക്ഷാ ഇനി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെന്ന് (സിഐഎസ്എഫ്) ആഭ്യന്തര വകുപ്പ്. അടുത്തിടെ നടന്ന പാര്‍ലമെന്റ് സുരക്ഷാ
പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകള്‍ ഏര്‍പ്പെടുത്തി
കൊച്ചി : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി
കുട്ടികള്‍ക്കുള്ള ജലദോഷ മരുന്ന്; വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ജലദോഷ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് നിര്‍ദേശവുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. കഫ് സിറപ്പുകള്‍
ജഗദീപ് ധന്‍കറിനെ കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി മമത ബാനര്‍ജി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധന്‍കറിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം വിവാദമായതിനു പിന്നാലെ രാഹുല്‍
രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി:പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ്
ചരിത്രത്തിലുണ്ടോ ഇങ്ങനെയൊരു സംഭവം? മോദി ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണെന്ന് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ
സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്
ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത്
