ഓണത്തിന് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി. മന്ത്രി ജി.ആര്‍ അനില്‍

പരുമല കൊലപാതകശ്രമം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: പരുമല ആശുപത്രിയിലെ വധശ്രമ കേസില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കേസ് പരിഗണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ

രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം; തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന് സസ്പെന്‍ഷന്‍. ഒരു രാജ്യസഭാംഗത്തിന് ചേരാത്ത അനിയന്ത്രിതമായ പെരുമാറ്റം’ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്

സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; ഇന്നലെ വെടിവയ്പ്പ് നടന്നത് അഞ്ചിടങ്ങളില്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്നലെ വെടിവയ്പ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളില്‍

ഹര്‍ഷിനക്ക് നീതി ലഭിക്കാതെ സമരത്തില്‍ നിന്നൊരു തിരിച്ചുപോക്ക് ഇല്ല: സി.ആര്‍ നീലകണ്ഠന്‍

കോഴിക്കോട്: ഹര്‍ഷിനക്ക് നീതിയെന്ന ലക്ഷ്യം കാണാതെ സമരത്തില്‍ നിന്നൊരു തിരിച്ചുപോക്ക് ഇല്ലെന്ന് സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിന് മുന്നില്‍ ഹര്‍ഷിന

‘സ്പീക്കര്‍ മാപ്പ് പറയണം’

കോഴിക്കോട്: നിയമസഭ തുടങ്ങുന്നതിന് മുന്നോടിയായി മണ്മറഞ്ഞ സമാജികരായ ഉമ്മന്‍ചാണ്ടിയേയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ചപ്പോള്‍ മുന്‍മന്ത്രിയും എം.എല്‍.എയും പട്ടികജാതിക്കാരനുമായ ഡോ:എം.എ. കുട്ടപ്പനെ

പൂര്‍വവിദ്യാര്‍ത്ഥിക്ക് കൈത്താങ്ങായി എക്‌സല്‍ പബ്ലിക് സ്‌കൂള്‍

മാഹി: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായ ചാലക്കര എക്‌സല്‍ പബ്ലിക് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആത്മജ് ന്റെ ചികിത്സക്കായി സ്‌കൂള്‍