Skip to content
തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ എ.എ ഉമ്മു ഹബീബ. കൂനഞ്ചേരി അമ്മായിക്കണ്ടി അബ്ദുല്‍ അസീസിന്റെയും സുബൈദയുടെയും മകളും പാലത്ത് ചെല്ലപ്പുറത്തുതാഴം ഇസ്മായിലിന്റെ ഭാര്യയുമാണ്.
Related