കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സ്റ്റാഫ് നേഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത്
Author: navas
രാജസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ്
ജയ്പൂര്‍ : രാജസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍
യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത് ജനങ്ങള്‍ക്കുവേണ്ടി സുരേഷ് ഗോപി നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി.
തിരുവനന്തപുരം: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ല് കൊണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി.
ലെന്‍സ്‌ഫെഡ് ജില്ലാസമ്മേളം നാളെ
കോഴിക്കോട്; എഞ്ചിനീയര്‍മാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍സ്‌ഫെഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസര്‍ ഫെഡറേഷന്റെ(ലെന്‍സ്‌ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം നാളെ(ശനി) ഹോട്ടല്‍
മൗലാന അബുല്‍ കലാം ആസാദ് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകം കെ.സി.വേണുഗോപാല്‍
കോഴിക്കോട്: ഹിന്ദു-മുസ്ലിം ഐക്യത്തിനായി അക്ഷീണം പ്രയത്‌നിച്ച നേതാവായിരുന്നു അബുല്‍കലാം ആസാദെന്ന് എഐസിസി ജന.സെക്രട്ടറി കെ.സി.വേണു ഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതക്കായി
എഎംഎംഒഐ സമ്മേളനം,സ്‌കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നട്ടു
കോഴിക്കോട്: ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സ്‌കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നട്ടു. ജില്ലയിലെ
നവകേരള സദസില്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുത് ഹൈക്കോടതി
എറണാകുളം: നവകേരള സദസില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. അക്കാദമിക്
എ പോര്‍ട്രയല്‍ ഓഫ് ഇന്ത്യന്‍ റിവേഴ്‌സ് ഫോട്ടോഗ്രാഫി പ്രദര്‍ശനം 26 മുതല്‍ ഡിസംബര്‍ 6 വരെ
കോഴിക്കോട്:ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ രഞ്ജിത്ത് മാധവന്റെ സോളോ ഫൈന്‍ ആര്‍ട് ഫോട്ടോഗ്രാഫി പ്രദര്‍ശനം എ പോര്‍ട്രയല്‍ ഓഫ് ഇന്ത്യന്‍ റിവേഴ്‌സ് 26
ഹയാത് റീജന്‍സി ഇനി വാണിജ്യ ഭൂപടത്തിലേക്ക്
ആഭ്യന്തര രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാന്‍ തിരുവനന്തപുരം ഹയാത് റീജന്‍സി സജ്ജം. ഒന്നാം വാര്‍ഷികത്തില്‍ ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങളോടെ വാണിജ്യ ഭൂപടത്തില്‍
ഗുരുശക്തി പുരസ്‌കാരവും പാട്ടും വരയും 28ന്
കോഴിക്കോട്: ഗുരുകുലം ആര്‍ട്ട് വില്ലേജ് സംഘടിപ്പിക്കുന്ന ഗുരുശക്തി പുരസ്‌കാര വിതരണവും, പാട്ടും വരയും 28ന് (ചൊവ്വ) വൈകിട്ട് 5 മണിക്ക്
