തിരുവനന്തപുരം: ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി. ഇതിന്
Author: navas
സിദ്ധരാമയ്യ പരാതി സ്വീകരിക്കാന്‍ ജനങ്ങളിലേക്ക് ‘ ജന്‍ ദര്‍ശന്‍’
ബംഗളൂരു: കേരളത്തില്‍ നവകേരള സദസ്സ് പുരോഗമിക്കവെ, കര്‍ണാടക മുഖ്യമന്ത്രിയും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ‘ജന്‍ ദര്‍ശന്‍’
കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്ന നടപടി; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള
പാട്ടിന്റെ ഓര്‍മ്മകളില്‍ ജോണ്‍സണ്‍ മാസ്റ്റര്‍
കോഴിക്കോട് : പാട്ടിന്റെ മൗന സരോവരത്തില്‍ പൊന്നില്‍ കുളിച്ചെത്തിയ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഗാനങ്ങളാല്‍ ഇന്നലെ ടൗണ്‍ഹാളില്‍ തിങ്ങി
631 കി.മീ റേഞ്ചുള്ള ഇവി, ഹ്യുണ്ടായി ഇന്ത്യക്ക് വന്‍ മുന്നേറ്റം
ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം സുപ്രധാന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ഈ കലണ്ടര്‍ വര്‍ഷം ആറ്
17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്‌സിയുടെ ചിത്രം പുറത്തുവിട്ടു
‘ഈവിള്‍ ഐ’ എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്‌സിയുടെ ചിത്രം
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില കയറുന്നു
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില കയറുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,735
കോടതിയും സര്‍ക്കാരും അന്നേ നിര്‍ദേശിച്ചു ക്യാംപസുകളില്‍ ഡിജെയും സംഗീത സായാഹ്നങ്ങളും വേണ്ടെന്ന്
കൊച്ചി: ക്യാംപസുകളില്‍ പുറത്തുനിന്നുള്ളവരുടെ സംഗീത പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കാരും ഹൈക്കോടതിയും 2015ല്‍ നിര്‍ദേശിച്ചിരുന്നു. സംഗീത പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന
മൂന്ന് ദിവസം, 45,897 പരാതികള്‍; കോഴിക്കോട്ടെ നവകേരള സദസ്സ് പൂര്‍ത്തിയായി
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ പൂര്‍ത്തിയായി. മൂന്നുദിവസങ്ങളിലായി 12 വേദികളില്‍ 13
ഗുജറാത്തില്‍ മിന്നലേറ്റ് 20 പേര്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ഞായറാഴ്ച ഗുജറാത്തിലുടനീളം മിന്നലേറ്റ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്.ഇ.ഒ.സി) പ്രകാരമുള്ള പി.ടി.ഐ
