അതിരൂക്ഷമായ ഭക്തജനത്തിരക്ക് ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തര്‍ മടങ്ങുന്നു

നിലയ്ക്കല്‍: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് കാരണം ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തര്‍ മടങ്ങുന്നു. പല സ്ഥലത്തും നിയന്ത്രണം പാളുന്നു. അഞ്ചാം ദിവസവും

ഓസ്ട്രേലിയ വിസ ചട്ടങ്ങള്‍ കടുപ്പിക്കുന്നു, ഇന്ത്യയ്ക്ക് തിരിച്ചടി

സിഡ്നി: ഓസ്ട്രേലിയ വിസ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കരുത്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളുമായി കാണുന്നതിന് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി മുന്നോട്ട് പോകുന്നതിനിടെയുണ്ടാകുന്ന സംഭവങ്ങള്‍ ക്രമസമാധാന

മൂന്ന് രേഖകള്‍ മതി, വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റാം

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മൂന്ന് രേഖകള്‍ ഹാജരാക്കണമെന്ന് കെഎസ്ഇബി. അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച കഉ കാര്‍ഡ്, ഉടമസ്ഥാവകാശം

സ്ത്രീ പക്ഷ സിനിമകള്‍ സ്ത്രീകളുടെ മാത്രം ചുമതലയല്ല

തിരുവനന്തപുരം:സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും പുരുഷന്റെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും രാജ്യാന്തര ചലചിത്രോത്സവത്തിലെ ഓപ്പണ്‍

സ്പീക്ക് ഫോര്‍ ഇന്ത്യ ഇന്റര്‍കൊളിജീയേറ്റ് ഡിബേറ്റ് മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്യൂ ക്യാഷ് പ്രൈസ് സ്വന്തമാക്കൂ

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഫെഡറല്‍ ബാങ്കും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ സ്പീക്ക് ഫോര്‍ ഇന്ത്യ ഇന്റര്‍കൊളിജീയേറ്റ്

സത്യസന്ധമായ കലാസൃഷ്ടികളാണ് അരവിന്ദന്റെ ചിത്രങ്ങള്‍ സയീദ് മിര്‍സ

സത്യസന്ധമായ കലാസമീപനമാണ് അരവിന്ദന്റെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്ന് പ്രശസ്ത സംവിധായകനും കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ്

തനിക്കു നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: തനിക്കു നേരെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധം മുഖ്യമന്ത്രുയടെ അറിവോടെയെന്ന് ഗവര്‍ണര്‍ ആര്ഫ് മുഹമ്മദ് ഖാന്‍. ആക്രമണം ആശൂത്രിതമാണെന്നും പ്രതിഷേധക്കാരെ കൊണ്ടുവന്നത്

മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം

മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതുതായി അവതരിപ്പിച്ച

വേദന സംഹാരിയായ മെഫ്താല്‍ അലര്‍ജിക്കും കാന്‍സറിനും കാരണമാകാം; ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍

വേദനസംഹാരിയായ മെഫ്താല്‍ അലര്‍ജിക്കും കാന്‍സറിനും കാരണമായേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍.മിക്കവരും വേദനകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ആശ്രയിക്കുന്ന മരുന്നാണ് മെഫ്താല്‍.