ജഗദീപ് ധന്‍കറിനെ കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി മമത ബാനര്‍ജി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധന്‍കറിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം വിവാദമായതിനു പിന്നാലെ രാഹുല്‍

ഗവര്‍ണറെ തിരിച്ചുവിളിക്കണം’; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന്

കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വത്തിക്കാന്‍

400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലന്നാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ പെന്തിഫിക്കല്‍ ഡെലിഗേറ്റിനോട് വ്യക്തമാക്കി.

ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ഇടിച്ചുനിരത്തുന്നതല്ല; മക്രോണ്‍

ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ിടിച്ചു നിരത്തുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിവേചനരഹിതമായി സാധാരണ ജനങ്ങളെ

വിശക്കുമ്പോഴാണോ? സമയത്തിനാണോ ഭക്ഷണം കഴിക്കേണ്ടത്? ഗവേഷകര്‍ പറയുന്നത് ഇങ്ങനെ…

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാല്‍ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന്

രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി:പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ്

തെരുവ് യുദ്ധം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്, ജലപീരങ്കി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസും സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരും

ചരിത്രത്തിലുണ്ടോ ഇങ്ങനെയൊരു സംഭവം? മോദി ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ