മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്‌റൈന്‍) വനിതാ വിഭാഗം കുട്ടികള്‍ക്കായി ചിത്ര
Author: navas
അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് കേരളം വേദിയാകുന്നു
– 20 രാജ്യങ്ങളില്‍ നിന്നുള്ള കായിക വിദഗ്ധരെത്തും – ലക്ഷ്യം കായിക സമ്പദ്ഘടനാ വികസനം തിരുവനന്തപുരം: കേരളത്തിലെ കായിക രംഗത്ത്
ഡോക്ടര്‍ ശിവരാമന്‍ തണ്ടാശ്ശേരിയെ ആദരിച്ചു
കോഴിക്കോട് :രാഷ്ട്രഭാഷാ വേദി നല്‍കി വരുന്ന പതിനഞ്ചാമത് പ്രേംചന്ദ് പുരസ്‌ക്കാരത്തിന് അര്‍ഹനായ പ്രമുഖ ഹിന്ദി പണ്ഡിതനും, ഞറഹിന്ദി അദ്ധ്യാപകനുമായ ഡോക്ടര്‍
എട്ടര കിലോ ഉണക്കക്കഞ്ചാവ് റോഡരികില്‍ വലിച്ചെറിഞ്ഞ് ലഹരിസംഘം രക്ഷപ്പെട്ടു
തലശ്ശേരി: ദേശീയ പാതയില്‍ കൊടുവള്ളി ആ മൂക്ക പള്ളിക്കടുത്ത കാര്‍ വാഷ് സ്ഥാപനത്തിന് സമീപം എട്ടര കിലോ ഉണക്ക കഞ്ചാവ്
ട്രംപ് അയോഗ്യന്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചു.
കോപ്പക്ക് നെയ്മറുണ്ടാകില്ല; കാനറിപ്പടക്ക് തിരിച്ചടി
2024ല്‍ അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍ില്‍ ബ്രസീല്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറുണ്ടാകില്ല. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ്
സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്
ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത്
കൂട്ടസസ്‌പെന്‍ഷന്‍ ക്രിമിനല്‍ ഭേദഗതി ബില്ലുകളില്‍ പ്രതിപക്ഷത്തെ മാറ്റാന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ എം.പി.മാര്‍ക്ക് കൂട്ടസസ്പെന്‍ഷന്‍ നല്‍കിയത് ക്രിമിനല്‍ ഭേദഗതി ബില്ലുകളില്‍ നിന്ന് പ്രതിപക്ഷത്തെ മാറ്റാനെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍
നമ്പറില്ലാതെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം
വിവിധങ്ങളായ സൗകര്യങ്ങളോട് കൂടിയ ആഗോള തലത്തില്‍ ജനപ്രിയമേറിയ മസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. വീഡിയോ ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, വോയ്സ് കോള്‍
ഇന്ത്യയില്‍ ഓട്ടോണോമസ് കാറുകള്‍ അനുവദിക്കില്ല;നിതിന്‍ ഗഡ്കരി
ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുമെന്നതിനാലാണ് ഓട്ടോണോമസ്
