സ്‌ടോക്കിനെതിരെ നിസ്വാര്‍ഥ സേവനം നടത്തുന്ന ബീച്ച് ആശുപത്രി ന്യൂറോളജിസ്റ്റ് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് റിജോഷിനെ ആദരിച്ചു വെള്ളിമാടുകുന്ന് ജെ.ഡി.റ്റി
Author: navas
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ 300 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍
കുട്ടികള്‍ക്കുള്ള ജലദോഷ മരുന്ന്; വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ജലദോഷ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് നിര്‍ദേശവുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. കഫ് സിറപ്പുകള്‍
ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അന്തരിച്ചു
കോഴിക്കോട്: ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാല്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നത് കേരളമെന്ന് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: യുവജനങ്ങള്‍ ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട്. 18-21 പ്രായക്കാരില്‍ ഏറ്റവും
ജഗദീപ് ധന്‍കറിനെ കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി മമത ബാനര്‍ജി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധന്‍കറിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അനുകരിച്ച സംഭവം വിവാദമായതിനു പിന്നാലെ രാഹുല്‍
ഗവര്‍ണറെ തിരിച്ചുവിളിക്കണം’; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന്
കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വത്തിക്കാന്‍
400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലന്നാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ പെന്തിഫിക്കല്‍ ഡെലിഗേറ്റിനോട് വ്യക്തമാക്കി.
ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ഇടിച്ചുനിരത്തുന്നതല്ല; മക്രോണ്‍
ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ിടിച്ചു നിരത്തുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിവേചനരഹിതമായി സാധാരണ ജനങ്ങളെ
വിശക്കുമ്പോഴാണോ? സമയത്തിനാണോ ഭക്ഷണം കഴിക്കേണ്ടത്? ഗവേഷകര്‍ പറയുന്നത് ഇങ്ങനെ…
വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാല്‍ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന്
