കോണ്‍ഗ്രസ് മാര്‍ച്ച് തെരുവുയുദ്ധമായി; ജലപീരങ്കിയില്‍ സുധാകരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ശമുണ്ടായത്.

ഹിജാബ്: ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍.

ആപ്പിളിന്റെ വിലക്ക് തുടരും; സ്റ്റേ അപേക്ഷ ഐടിസി തള്ളി

ആപ്പിള്‍ വാച്ച് മോഡലുകളുടെ ഇറക്കുമതിയ്ക്കും വില്‍പ്പനയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി)

‘ഈ നേരിനും ഈ നേരത്തിനും നന്ദി!; അനശ്വര രാജന്‍

‘നേര്’ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ യുവനടി അനശ്വര രാജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനശ്വരയുടെ

DYFI പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചതിന്; ഡി.വൈ.എഫ്.ഐ. നേതാവ് ഒളിവില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പൊലീസ്. ഡി.വൈ.എഫ്.ഐ. നേതാവ്

വ്യാപാര മേഖല പ്രതിസന്ധി: വ്യാപാര സംഗമം ഉത്പാദകര്‍ക്കും, വിപണനക്കാര്‍ക്കും പ്രയോജനപ്പെടും – ഷെവ. സി ഇ ചാക്കുണ്ണി

കോഴിക്കോട്: ഇടത്തരം ചെറുകിട വ്യാപാരികള്‍ മുന്‍കാലങ്ങളില്‍ ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് വ്യാപരികളെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നതും

സൗദി പൗരന്‍ തന്നെ വഞ്ചിച്ചതായി ഷമീല്‍ ഇപി

  കോഴിക്കോട്: സഊദിയിലെ ജിദ്ദ മത്തീല്‍ അല്‍ നുജൂം ഗ്രൂപ്പ് ഓഫ് കമ്പനി നടത്തിയിരുന്ന തന്നെ സൗദി പൗരനും ആഭ്യന്തര

സൗദി പൗരന്‍ തന്നെ വഞ്ചിച്ചതായി ഷമീല്‍ ഇപി

കോഴിക്കോട്: സഊദിയിലെ ജിദ്ദ മത്തീല്‍ അല്‍ നുജൂം ഗ്രൂപ്പ് ഓഫ് കമ്പനി നടത്തിയിരുന്ന തന്നെ സൗദി പൗരനും ആഭ്യന്തര മന്ത്രാലയത്തില്‍

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം; ഇപി ജയരാജന്‍ മാപ്പ് പറയണം: ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍

കോഴിക്കോട്: മുഖ്യമന്ത്രി കടന്നുപോകുന്ന റോഡരികില്‍ ഭിന്നശേഷിക്കാരന്‍ കറുത്ത തുണിയുമായി പ്രതിഷേധിച്ച സംഭവത്തില്‍ ഇപി ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം പരാമര്‍ശം

അത്താണിയില്‍ ഹാര്‍മണി വില്ലേജ് ഒരുങ്ങുന്നു; ധനസമാഹരണവാരം ഡിസംബര്‍ 25 മുതല്‍ 31 വരെ

കോഴിക്കോട് : നിരാലംബരുടെ ആശ്രയമായി പതിറ്റാണ്ടുകളായി നരിക്കുനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ അത്താണി ‘ യില്‍ ഹാര്‍മണി വില്ലേജ് ഒരുങ്ങുന്നു.