ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി
Author: navas
ഇന്നത്തെ ചിന്താവിഷയം . മേശയക്കു പിന്നില്‍ ഒളിച്ചാല്‍
ലക്ഷ്യ ബോധം ഏവര്‍ക്കും ഗുണം ചെയ്യും. അത് എല്ലാവരിലും കാണാനാവില്ല. കാരണം ചുമരുണ്ടെങ്കിലേ നമുക്ക് ചിത്രം വരയ്ക്കാനാകൂ. മേശയ്ക്ക് പിന്നില്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പോളിങ്ങിന് കേരളത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു.ഇന്നലെ പരസ്യ പ്രചാരണം
ബോചെ ടീ ലക്കി ഡ്രോയിലെ ആദ്യ വിജയിക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ദിവസേന 10 ലക്ഷം രൂപസമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം
ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ ലൂണിലിവര്‍. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാന്‍
ശസ്ത്രക്രിയപൂര്‍ത്തിയായിു; ശ്രീശങ്കര്‍ നാട്ടിലേക്ക്
ന്യൂഡല്‍ഹി: കാല്‍ മുട്ടിന് പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ദോഹയില്‍വെച്ചായിരുന്നു ശ്രീശങ്കറിന്റെ ശസ്ത്രക്രിയ.ഫ്രഞ്ച് ഡോക്ടര്‍
മുസ്ലിം വിദ്വേഷ പ്രസംഗം മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാജസ്ഥാനില്‍ ലോക്സഭ തിരഞ്ഞെടപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്
എഡിറ്റോറിയല്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസ്താവനയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് ചേരാത്തതാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും,
ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാന്‍; അമിത്ഷാ
ആലപ്പുഴ: ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആലപ്പുഴയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു
മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് തേടല്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്ര പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ രാമക്ഷേത്രത്തെ
