പാരമ്പര്യവും ആധുനികതയും ഒന്നിച്ചു കൊണ്ടുപോകാന്‍ കൂട്ടായ്മക്ക് കഴിയണം; മേയര്‍ കോഴിക്കോട് : കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്‍്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ
Author: navas
മുണ്ടോളി കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു
കോഴിക്കോട്:മുണ്ടോളി കുടുംബ കൂട്ടായ്മ എം.കെ.രാഘവന്‍.എം.പി.ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് എം.മെഹബൂബ് അധ്യക്ഷത വഹിച്ചു.എം.സി.മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, കെ.കുഞ്ഞലവി ആശംസകള്‍ നേര്‍ന്നു.
കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക്: എല്‍ഡിഎഫ് പാനലിന് എതിരില്ലാത്ത വിജയം
കായക്കൊടി:കായക്കൊടി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.പ്രേമന്‍,എന്‍. ശരത്ചന്ദ്രന്‍,വി.പി.സുരേന്ദ്രന്‍മാസ്റ്റര്‍,ി.കെ.ശശിധരന്‍,പിചന്ദ്രന്‍,പി.പി.നിഖില്‍, ഷൈനികുയിതേരി, ടി .ദാക്ഷായണി
അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിവാദം; അദാനി ഓഹരികളില്‍ വന്‍ ഇടിവ്
ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി മേധാവി മാധബി ബുച്ചിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷിത നീക്കവുമായി നിക്ഷേപകര്‍. ഇന്ന്
ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തണം; ബാപ്പു ഹാജി
കൊവിഡ് കാലമാണ് വസ്ത്രവ്യാപാര മേഖല ഏറ്റവും പ്രതിസന്ധി നേരിട്ടത്. വസ്ത്രം അവശ്യവസ്തു ആണെങ്കിലും കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍
കോഴിക്കോടിനെ വസ്ത്ര നിര്‍മ്മാണത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ സാധിക്കും;പി.എസ് സിറാജ്
കേരളത്തിലെ ഏറ്റവും വലിയ വസ്ത്ര വിപണന മാര്‍ക്കറ്റായ കോഴിക്കോടിനെ വസ്ത്ര
മാധബി ബുച്ചിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്
ന്യൂഡല്‍ഹി: ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ാരോപണങ്ങള്‍ കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍
വയനാട്ടിലെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് അടക്കമുള്ളവ സാധ്യമാക്കും; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ഉപജീവനത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ളവ സാധ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി
കാലിക്കറ്റ് ടൗണ്‍ ബാങ്ക് പുതിയപാലം ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്ന്
കോഴിക്കോട്; ദി കാലിക്കറ്റ് ടൗണ്‍ ബാങ്കിന്റെ പുതിയ പാലം ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്ന് (തിങ്കള്‍) വൈകിട്ട് 3.30ന് മന്ത്രി പി.എ.മുഹമ്മദ്
ബംഗ്ലാദേശ് അട്ടിമറി; സൂത്രധാരന്‍ യുഎസ്,ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന്റെയും അട്ടിമറിയുടെയും സൂത്രധാരന്‍ യുഎസ് ആണെന്നു മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച് ഇന്ത്യയിലേക്ക്
