പി.ടി.നിസാര്‍ കോഴിക്കോട്: വയനാട്ടില്‍ വന്യമൃഗ ശല്യം കാരണം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര
Author: navas
ലോകതണ്ണീര്‍ത്തട ദിനാചരണം; ജൈവകര്‍ഷകരെ ആദരിച്ചു
കോഴിക്കോട് : ‘തണ്ണീര്‍ത്തടങ്ങളും ജനങ്ങളും’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ദര്‍ശനം ഗ്രന്ഥശാല പ്രവര്‍ത്തന പരിധിയിലെ ജൈവകര്‍ഷകരെ ജൈവ വളങ്ങളും പി
അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ ഇന്ത്യയിലെത്തി
ചണ്ഡീഗഡ് : അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ ഇന്ത്യയിലെത്തി. അമേരിക്കയില്‍ നിന്നും പുറത്താക്കിയ കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി. യുഎസ്
സ്‌കൂളില്‍ ചേരാതെ സ്‌കൂള്‍ പഠനം വാടാമല്ലികള്‍ (ഭാഗം 16)
കെ.എഫ്.ജോര്‍ജ് നഴ്‌സറി സ്‌കൂളിലും പ്ലേ സ്‌കൂളിലും കുഞ്ഞുങ്ങളെ ചേര്‍ക്കാന്‍ ലക്ഷങ്ങള്‍ സംഭാവന കൊടുക്കണം. പ്രശസ്തമായ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടാന്‍ പണത്തിനു
ഗാസ ഞാനിങ്ങെടുക്കുവാ…നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും,
ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ അറസ്റ്റില്‍
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ്
കുടുംബ വഴക്ക്; അമ്മായിയമ്മയെ മരുമകന് പെട്രോളൊഴിച്ച് തീ കൊളുത്തികൊന്നു, പൊള്ളലേറ്റ് മരുമകനും ദാരുണാന്ത്യം
കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മയെ മരുമകന് പെട്രോളൊഴിച്ച് തീ കൊളുത്തികൊന്നു. പൊള്ളലേറ്റ് മരുമകനും ദാരുണാന്ത്യം.പാല അന്ത്യാളം സ്വദേശി നിര്‍മല,
തലസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു; പോളിങ് 8 ശതമാനം പിന്നിട്ടു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. പോളിങ് 8% പിന്നിട്ടെന്ന് റിപ്പോര്‍ട്ടുകള്‍.70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.699 സ്ഥാനാര്‍ത്ഥികളും
കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു
കോഴിക്കോട്: നഗരത്തില്‍ അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം.യാത്രക്കാരായ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
കള്ളക്കടല്‍ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : കള്ളക്കടല്‍ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ
