കോഴിക്കോട്: ഖാസി ഫൗണ്ടേഷന്‍ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന കിടപ്പാടം ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 10 ഭവനങ്ങളില്‍, കോയവളപ്പില്‍
Author: navas
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള ചിറ്റമ്മ നയം ; ഐഎന്‍എല്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കേരളത്തോടുള്ള ചിറ്റമ്മ നയമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാനും
ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നത്;നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്ന ജനങ്ങളുടെ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര
കേന്ദ്ര ബഡ്ജറ്റ് പോതുവെ സ്വാഗതാര്‍ഹം; എം. ഡി. സി. കേരളത്തിന് പ്രത്യേക പരിഗണന ഇല്ല
കോഴിക്കോട്: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച എട്ടാ മത്തെ ബഡ്ജറ്റ് ഇടത്തരം ചെറുകിട വ്യാപാര, കര്‍ഷക, വിദ്യഭ്യാസ, ആരോഗ്യ, നിര്‍മാണ,ടൂറിസം
നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍ അവഗണനക്കെതിരെ നാളെ (2ന്) ഏകദിന ബഹുജന സത്യഗ്രഹസമരം
നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക, റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍
ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി (86) അന്തരിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്
ബജറ്റില്‍ ഇന്ത്യയുടെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ പദ്ധതി
കേന്ദ്ര ബജറ്റില്‍ രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച്് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
ബജറ്റില്‍ കേരളത്തിന് പ്രത്യേക പരിഗണനയില്ല
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍കേരളത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ആരോഗ്യ മേഖലയ്ക്ക് ജീവന്‍വെക്കുന്ന ബജറ്റ്; രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ആരോഗ്യ മേഖലയ്ക്ക് ജീവന് വെക്കുന്ന ബജറ്റാണ്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ
ബജറ്റില്‍ ബീഹാറിന് അറിഞ്ഞു നല്‍കി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന
