ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ രണ്ടാം വാര്‍ഷികം ആഘോഷത്തിലേക്ക്

ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ രണ്ടാം വാര്‍ഷികം ആഘോഷത്തിലേക്ക്

കോഴിക്കോട്: തൊണ്ടയാട് NABHഅംഗീകൃത ഐ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 50,000-ത്തിലധികം രോഗികള്‍ക്ക് സേവനം നല്‍കുകയും 4000 ത്തിലധികം ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 31 വരെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനോടുകൂടിയ സൗജന്യ നേത്രപരിശോധനയും 2,500 രൂപ മൂല്യമുള്ള സൗജന്യ കാറ്ററാക്ട്, റെറ്റിന, ലാസിക് സ്‌ക്രീനിംഗും ലഭ്യമാകും.
കൂടാതെ മെഡിസെപ്പ് പദ്ധതിയിലുള്ള എല്ലാ രോഗികള്‍ക്കും ഇംപോര്‍ട്ടഡ് ലെന്‍സോടുകൂടിയ കാഷ്ലെസ് തിമിര ശസ്ത്രക്രിയയും ലഭ്യമാണ്
ബുക്കിംഗിന്: 89259 33244.

 

 

ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍
രണ്ടാം വാര്‍ഷികം ആഘോഷത്തിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *