‘പി.ഗംഗാധരന്‍ നായര്‍ സൗഹൃദത്തിന്റെ ആള്‍രൂപം’; പുസ്തക പ്രകാശനം ഉടന്‍

‘പി.ഗംഗാധരന്‍ നായര്‍ സൗഹൃദത്തിന്റെ ആള്‍രൂപം’; പുസ്തക പ്രകാശനം ഉടന്‍

കോഴിക്കോട്: ആറ് പതിറ്റാണ്ടായി സാമൂഹിക – സാംസ്‌കാരിക – സാഹിത്യ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന പി.ഗംഗാധരന്‍ നായരുടെ ശതാഭിഷേകത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘പി.ഗംഗാധരന്‍ നായര്‍ സൗഹൃദത്തിന്റെ ആള്‍രൂപം’ എന്ന ഉപഹാര ഗ്രന്ഥം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റര്‍ പി.ടി.നിസാര്‍ അറിയിച്ചു. പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ആഗസ്ത് മൂന്നാം വാരം കോഴിക്കോട് വെച്ച് നടക്കും.

 

 

പി.ഗംഗാധരന്‍ നായര്‍ സൗഹൃദത്തിന്റെ ആള്‍രൂപം;
പുസ്തക പ്രകാശനം ഉടന്‍

Share

Leave a Reply

Your email address will not be published. Required fields are marked *