സി.പി.ആലിക്കോയ അന്തരിച്ചു

സി.പി.ആലിക്കോയ അന്തരിച്ചു

കോഴിക്കോട്: ചെമ്മങ്ങാട്ട് പള്ളിവീട്ടില്‍ സി.പി. ആലി കോയ (87) നടക്കാവ് പൊറ്റങ്ങാടി രാഘവന്‍ റോഡില്‍ ‘മന്‍താഷ്’ വസതിയില്‍ അന്തരിച്ചു. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ ഡിസൈന്‍ എന്‍ജിനിയര്‍ ആയിരുന്നു. 15 വര്‍ഷകാലം എം എസ് എസ് ദമാം യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു. ഖുര്‍ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യ തേജസ്’, ‘മുഹമ്മദ് റാഫി സംഗിതലോകത്തെ നാദവിസ്മയം’ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: ചക്കളതോപ്പ് ഫാത്തിമ (ബീവി). മക്കള്‍: സലീം, യാസ്മിന്‍ (യാസു). മരുമക്കള്‍: പറമ്പത്ത് കബീര്‍ , പുത്തന്‍ വീട് സൈനബി. സഹോദരങ്ങള്‍: സി.പി. മാമുകോയ, സി.പി. അഹമ്മദ്, സി.പി. അബ്ദുറഹിമാന്‍, കദീശബി (കച്ചു), ഉമ്മയ്യബി. കണ്ണംപറമ്പ് കബറിസ്ഥാനില്‍ കബറടക്കി.

 

 

സി.പി.ആലിക്കോയ അന്തരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *