കേരള ഹാറ്റ്‌സ് ടൂറിസം മന്ത്രിക്ക് നിവേദം നല്‍കി

കേരള ഹാറ്റ്‌സ് ടൂറിസം മന്ത്രിക്ക് നിവേദം നല്‍കി

കോഴിക്കോട്: കേരള ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി (ഹാറ്റ്‌സ്)യുടെ ഭാരവാഹികള്‍ രക്ഷാധികാരി ടി ജെ വിനോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹോം സ്റ്റേ സര്‍വീസ് സംരംഭകരുടെ വിവിധങ്ങളായ വിഷയങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹത്തിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് ശിവദത്തന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഹാരിസ (ഹാരിസ് റിസോര്‍ട്ട്), കോഴിക്കോട് ജില്ലാ സെക്രട്ടറി തേങ്ങാപറമ്പത്ത് രാജന്‍(തേങ്ങാപറമ്പത്ത് റിട്രീറ്റ്), തൃശൂര്‍ ജില്ലാ പ്രസിഡണ്ട് പുഷ്പാംഗതന്‍, എറണാകുളം ജില്ലാ പ്രസിഡണ്ട് സന്തോഷ് ടോം, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് രാജു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

 

കേരള ഹാറ്റ്‌സ് ടൂറിസം മന്ത്രിക്ക് നിവേദം നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *