കാലിക്കറ്റ് എഫ്.സിയുമായി കൊമ്പുകോര്‍ക്കാന്‍ മലപ്പുറം

കാലിക്കറ്റ് എഫ്.സിയുമായി കൊമ്പുകോര്‍ക്കാന്‍ മലപ്പുറം

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമന്റില്‍ കാലിക്കറ്റ് എഫ്.സി തിങ്കളാഴ്ച മലപ്പുറവുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സിഎഫ്‌സിയും മൂന്നാം സ്ഥാനത്തുള്ള മലപ്പുറം എഫ്‌സിയും തമ്മിലുള്ള പോരാട്ടം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *