പുസ്തകമേള ഉദ്ഘാടനം ചെയ്തു

പുസ്തകമേള ഉദ്ഘാടനം ചെയ്തു

പുസ്തകമേള ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് ആരംഭിച്ച പുസ്തക മേള പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യു മുഖ്യ ഉപദേഷ്ടാവുമായ പിപി ശ്രീധരനുണ്ണി എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ, അബു കുമ്മാളി( കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)ക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. ഗുരുകുലം ബാബു, എഴുത്തുകാരന്‍ എസ്.കെ ശശി, പീപ്പിള്‍സ് റിവ്യു പത്രാധിപര്‍ പിടി നിസാര്‍, സാഹിത്യകാരന്‍ പുരുഷു കക്കോടി സന്നിഹിതരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *