വടക്കാഞ്ചേരി: സൗഹൃദം സെന്റര്‍ മികച്ച സാഹിത്യകാരര്‍ക്ക് നല്കുന്ന സാഹിത്യ അവാര്‍ഡിന് പ്രശസ്ത ബാലസാഹിത്യകാരന്‍ സത്യന് താന്നിപ്പുഴ അര്‍ഹനായി.പ്രശസ്തി ഫലകവും 2001 രൂപ വിലവരുന്ന സാഹിത്യ ഗ്രന്ഥങ്ങളുമടങ്ങിയ അവാര്‍ഡ് ആഗസ്റ്റ് 18ന് ഒക്കല്‍ പഞ്ചായത്ത് ഹാളില്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ഉപഭോക്തൃ ബോധവത്ക്കര പ്രഭാഷണ പരിപാടിയില്‍ ചെയര്മാന് പുന്നക്കല്‍ നാരായണന് സമ്മാനിക്കും.
സൗഹൃദം സെന്റര്‍ സാഹിത്യ അവാര്‍ഡ് സത്യന് താന്നിപ്പുഴക്ക്
