മേപ്പാടി: പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍ കാപ്പംകൊല്ലിയില്‍ താമസിക്കുന്ന സുലൈഖ (47) ഇരു വൃക്കകളും തകരാറിലായി വയനാട് വിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഇതുവരെ 250 ഡയാലിസിസ് ചെയ്തു കഴിഞ്ഞു. തുടര്‍ന്ന് ഡയാലിസിസ് ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും വൃക്ക മാറ്റിവെക്കണമെന്നുമാണ് ഡോക്ടര്‍മാര്‍
അറിയിച്ചിട്ടുള്ളത്. ഇവരുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. ചികിത്സയ്ക്കായി ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. ഹാരിസ് ചെമ്പോത്തറ വാര്‍ഡ് മെമ്പര്‍, റൈഹാനത്ത് അടാട്ടില്‍ (കണ്‍വീനര്‍. ബാങ്ക് എക്കൗണ്ട് ഡിറ്റെയില്‍സ് താഴെ കൊടുക്കുന്നു.
പേര് : സുലൈഖ .എന്‍
A/C No : 69028100000121
IFSC Code :. BARBOVJMEPP
Branch : Meppady
Bank : Bank Of BARODA