മഹാകവി കുമാരാനാശാന്‍ പുരസ്‌ക്കാരം ഒ.കെ. ശൈലജയ്ക്ക്

മഹാകവി കുമാരാനാശാന്‍ പുരസ്‌ക്കാരം ഒ.കെ. ശൈലജയ്ക്ക്

തിരുവനന്തപുരം. സംസ്ഥാന ലഹരിവര്‍ജ്ജന സമിതിയുടേയും ഫ്രീഡം 50ന്റെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കുന്ന മഹാകവി’ കുമാരനാശാന്‍ പുരസ്‌ക്കാരം’ കവിയും കഥാകൃത്തും ലേഖികയും റിട്ടേര്‍ഡ് അദ്ധ്യാപികയും കോഴിക്കോടുകാരിയുമായ ഒകെ ശൈലജക്ക്. ശൈലജയുടെ പ്രഥമ കവിതാ സമാഹാരമായ’ നിറച്ചാര്‍ത്തുകള്‍’ എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സപ്തംബര്‍ 5 ന് വൈകിട്ട് 3.30 ന് പ്രസ്‌ക്ലബ്ബ് ഹാളില്‍ അദ്ധ്യാപകദിനാഘോഷത്തില്‍ ഋഷിരാജ്‌സിങ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി റസല്‍ സബര്‍മതി അറിയിച്ചു.

 

 

മഹാകവി കുമാരാനാശാന്‍ പുരസ്‌ക്കാരം ഒ.കെ. ശൈലജയ്ക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *