ശഹീദെഹിന്ദ് കുമാരന്‍ നായര്‍ പുരസ്‌കാരം പ്രിയദര്‍ ശന്‍ലാലിന് സമര്‍പ്പിച്ചു

ശഹീദെഹിന്ദ് കുമാരന്‍ നായര്‍ പുരസ്‌കാരം പ്രിയദര്‍ ശന്‍ലാലിന് സമര്‍പ്പിച്ചു

കോഴിക്കോട്: ശഹീദെഹിന്ദ് കുമാരന്‍ നായര്‍ പുരസ്‌കാരം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രിയദര്‍ ശന്‍ലാലിന് സമര്‍പ്പിച്ചു
സ്വാതന്ത്ര്യം നേടിത്തരാന്‍ പ്രയത്‌നിച്ച രക്തസാക്ഷികളെ പുതു തലമുറക്ക് പരിചയപ്പെടുത്തേണ്ടത് കാലത്തിന്റെ കടമയാണെന്നും അത് നിര്‍വ്വഹിക്കുന്നതില്‍ ശഹിദെഹിന്ദ് കുമാരന്‍ നായര്‍ അനുസ്മരണ സമിതി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ശഹീദെ ഹിന്ദ് കുമാരന്‍ നായര്‍ അനുസ്മരണ സമിതി പ്രസിഡണ്ട് വല്‍സന്‍ നെല്ലിക്കോട് അധ്യക്ഷം വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍, ആചാര്യ യോഗി സുരേഷ്, അജിത മാധവ് ,അരവിന്ദാക്ഷന്‍ കോയിക്കല്‍, പ്രകാശിനി ആശംസകള്‍ നേര്‍ന്നു. ബാലചന്ദ്രന്‍ പുതുക്കുടി സ്വാഗതവും സായിപ്രഭ നന്ദിയും പറഞ്ഞു.

 

 

 

ശഹീദെഹിന്ദ് കുമാരന്‍ നായര്‍ പുരസ്‌കാരം
പ്രിയദര്‍ ശന്‍ലാലിന് സമര്‍പ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *