സംസ്‌ക്കാരങ്ങള്‍ തഴുകിയ തീര്‍ത്ഥയാത്ര’പ്രകാശനംചെയ്തു

സംസ്‌ക്കാരങ്ങള്‍ തഴുകിയ തീര്‍ത്ഥയാത്ര’പ്രകാശനംചെയ്തു

തിരൂര്‍: റിട്ട:അദ്ധ്യാപികയും കോഴിക്കോട് വിഷ്ണുമംഗലം സ്വദേശിനിയുമായ ഒ.കെ.ശൈലജയുടെ പത്താമത്തെ പുസ്തകമായ’ സംസ്‌ക്കാരങ്ങള്‍ തഴുകിയ തീര്‍ത്ഥയാത്ര’ എന്ന സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂരില്‍ , മകളുടെ ഭവനമായ’ കാസബെല്ല’യില്‍ വെച്ച് സഹോദരിയും കവയിത്രിയുമായ ഒ.കെ ശ്യാമള, ഒ.കെ.ശൈലജയുടെ മകളും അദ്ധ്യാപികയുമായ (ഗവ: ബോയ്‌സ്‌ഹൈസ്‌ക്കൂള്‍ തിരൂര്‍ )അനഘാരാമന് നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. മരുമകന്‍ അഖില്‍ പി.പി. പുസ്തകം പരിചയപ്പെടുത്തി.

 

സംസ്‌ക്കാരങ്ങള്‍ തഴുകിയ തീര്‍ത്ഥയാത്ര’പ്രകാശനംചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *