ടി ടി ജിസ്മോനും വി കെ സനോജും എല്‍ ഡി വൈ എഫ് ഭാരവാഹികള്‍

ടി ടി ജിസ്മോനും വി കെ സനോജും എല്‍ ഡി വൈ എഫ് ഭാരവാഹികള്‍

എല്‍ ഡി വൈ എഫ് സംസ്ഥാന ചെയര്‍മാനായി എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോനെയും കണ്‍വീനറായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെയും തെരഞ്ഞെടുത്തു.
ലോക സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ കെ ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുത്തു.
മറ്റു ഭാരവാഹികള്‍
വൈസ് ചെയര്‍മാന്മാര്‍: എന്‍ അരുണ്‍, വി വസീഫ്, സിറിയക് ചാഴികാടന്‍, അഡ്വ : എം മഹേഷ്, സി ആര്‍ സജിത്ത്, സന്തോഷ് കാല.
ജോയിന്റ് കണ്‍വീനര്‍മാര്‍ : സിബിന്‍ തേവലക്കര, ഗീവര്‍ എബ്രഹാം, മനു ജോയ്, അഡ്വ :ഷമീര്‍ പയ്യനങ്ങാടി, പ്രഭീഷ് ആദിയു.

 

 

ടി ടി ജിസ്മോനും വി കെ സനോജും
എല്‍ ഡി വൈ എഫ് ഭാരവാഹികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *