അനില്‍ പനച്ചൂരാന്‍ സ്മാരക കവിതാ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

അനില്‍ പനച്ചൂരാന്‍ സ്മാരക കവിതാ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

കോഴിക്കോട് :ദൃശ്യകേളി മീഡിയാവിഷനും,അനു നസീര്‍ പ്രൊഡക്ഷനുംസംഘടിപ്പിക്കുന്ന കവി അനില്‍ പനച്ചൂരാന്‍ സ്മാരക പുരസ്‌ക്കാരത്തിന് 2024 ന് ശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ ക്ഷണിച്ചു. കൃതിയുടെ 3 കോപ്പി തഴെ കാണുന്ന വിലാസത്തില്‍ നവംബര്‍ 20 നുള്ളില്‍ അയക്കണം. തെരഞ്ഞെടുക്കുന്ന കൃതിക്ക് 2026 ലെ അനില്‍ പനച്ചൂരാന്‍ പുരസ്‌ക്കാരവും, പ്രശസ്തി പത്രവും 2027 ജനുവരി 3 ന് നടക്കുന്ന അനില്‍ പനച്ചൂരാന്‍ ഓര്‍മ്മ ദിനത്തില്‍ കോഴിക്കോട് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും .പുസ്തക പ്രകാശനവും, കവിയരങ്ങും, പ്രമുഖ എഴുത്തുകാരെ ആദരിക്കലും ഉണ്ടായിരിക്കുന്നതാണ്. കവിയരങ്ങില്‍ പങ്കെടുക്കുന്നവരും,പുസ്തകം പ്രകാശനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരും, മുന്‍കൂട്ടി പേര് നല്‍കേണ്ടതാണ്.
ബന്ധപ്പെടുക:
ടി പി സി വളയന്നൂര്‍
ചെയര്‍മാന്‍
ദൃശ്യകേളി മീഡിയാവിഷന്‍
പര്‍ണ്ണശാല
പി. ഒ ചെറൂപ്പ
കോഴിക്കോട് –
pin. 673661
mo: 9562930 510
944625 9414

 

 

അനില്‍ പനച്ചൂരാന്‍ സ്മാരക കവിതാ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *