കോഴിക്കോട്: ആര്‍ട്ടിസാന്‍സ് ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ്(എ എല്‍ സി സി) പ്രസിഡണ്ടായി കെ.കെ. കോയ യെ തെരഞ്ഞെടുത്തു. സി.പി.അബ്ദുള്‍ ഗഫൂറിനെ വൈസ് പ്രസിഡണ്ടായും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി എ.രാജന്, കെ.ബിനീഷ്,സി.അബ്ദുള്‍ അസീസ്, അബ്ദുള്‍ കാദര്‍, സി.കോയ, സി.മരക്കാരുട്ടി, കെ.സെയ്തലവി, എന്‍.കെ.മുഹസിന്, പി.പി അഫ്സല്, സി.എം ആബിദ എന്നിവരെയും തെരഞ്ഞെടുത്തു.
എ എല്‍ സി സി പ്രസിഡണ്ടായി കെ.കെ. കോയ യെ തെരഞ്ഞെടുത്തു
