ഓണക്കിറ്റ് വിതരണം നിര്‍വ്വഹിച്ചു

ഓണക്കിറ്റ് വിതരണം നിര്‍വ്വഹിച്ചു

എറണാകുളം: നമ്പ്യാട്ടുകുടി പാപ്പച്ചന്‍ മെമ്മോറിയല്‍ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ഓണകിറ്റ് വിതരണം പവിഴം റൈസ് ചെയര്‍മാന്‍ എന്‍. പി. ജോര്‍ജിന്റെ സാന്നദ്ധ്യത്തില്‍ കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കലിന് കിറ്റ് നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിച്ചു.

 

 

ഓണക്കിറ്റ് വിതരണം നിര്‍വ്വഹിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *