ചില അത്യാവശ്യഘട്ടങ്ങളിലായിരിക്കും പാന്‍ കാര്‍ഡ് വാലിഡ് അല്ലെന്ന് അറിയുന്നത്.ഇനി റിസ്‌കെടുക്കേണ്ട പാന്‍ കാര്‍ഡ് വാലിഡാണോയെന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അറിയാം.
- അതിനായി ഇന്‍കംടാക്‌സിന്റെ ഒഫിഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.incometaxindiaefiling.gov.in/hom
- പിന്നീട് സ്‌ക്രീനിന്റെ പേജിന്റെ ഇടതുവശത്തുള്ള ‘നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ പരിശോധിക്കുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് പാന്‍ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍ പേര് എന്നിവ നല്‍കുക
- തുടര്‍ന്ന് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി ടൈപ് ചെയ്യുക വാലിഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാന്‍ കാര്‍ഡിന്റെ നിലയും അത് സജീവമാണോ അല്ലയോ എന്നതും സൂചിപ്പിക്കുന്ന ഒരു സന്ദേശം വെബ്സൈറ്റ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കും.
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/B799HsAhczQ15ySVhXDFMF
