75% വിലക്കുറവുമായ് മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ നെവര്‍ മിസ് സെയില്‍

75% വിലക്കുറവുമായ് മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ നെവര്‍ മിസ് സെയില്‍

വിഷു-ഈസ്റ്റര്‍-റംസാന്‍ ഓഫറുകള്‍ മിസ് ചെയ്തവര്‍ക്ക് സുവര്‍ണ്ണാവസരം

75% വരെ വിലക്കുറവുമായ് കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി നെവര്‍ മിസ് സെയില്‍ ആരംഭിച്ചു. വിഷു-ഈസ്റ്റര്‍-റംസാന്‍ ഓഫര്‍ മിസ് ചെയ്തവര്‍ക്ക് അതിലേറെ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായാണ് മൈജി നെവര്‍ മിസ് സെയില്‍ എത്തുന്നത്. മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 24,999 രൂപയ്ക്ക് കംപ്രസ്സറിന് 10 വര്‍ഷത്തെ വാറന്റിയോടെ ഒരു ടണ്‍ AC വാങ്ങാം. ലോയ്ഡ്, ഹയര്‍, സാംസങ്, എല്‍ജി, കാരിയര്‍, ബ്ലൂസ്റ്റാര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ക്കെല്ലാം തന്നെ വന്‍വിലക്കുറവാണുള്ളത്.

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നിവ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 9000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. 69,900 രൂപ വിലയുള്ള ഐഫോണ്‍ 13 പ്രത്യേക ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്ന കില്ലര്‍ ഓഫറുണ്ട്. 1,49,999 രൂപ വിലയുള്ള സാംസങ്ങ് ട23 Utlra സ്വന്തമാക്കാന്‍ പ്രതിമാസം 4792 രൂപയുടെ ഏറ്റവും കുറഞ്ഞ EMI സ്‌കീമും ലഭ്യമാണ്. വിവോയുടെ X90 സീരീസ് വാങ്ങുമ്പോള്‍ ബ്ലൂടുത്ത് കോളിങ്ങോടെയുള്ള സ്മാര്‍ട്ട്‌വാച്ച് സമ്മാനമായി ലഭിക്കും. ഒപ്പം 6000 രൂപയുടെ ക്യാഷ്ബാക്കുമുണ്ട്.
17,500 രൂപ വിലയുള്ള സാംസങ്ങ് ഗ്യാലക്‌സി ടാബ് 12,999 രൂപയ്ക്ക് വാങ്ങാം. വെറും 1500 രൂപയുടെ EMI സ്‌കീമുമുണ്ട്. 33,900 രൂപ വിലയുള്ള ഐപാഡ് 31,199 രൂപയ്ക്ക് ലഭിക്കും.
79,990 രൂപയ്ക്ക് മാക്ബുക്ക് വാങ്ങാന്‍ കഴിയുന്ന അത്യുഗ്രന്‍ ഓഫറുകള്‍ മൈജിയില്‍ മാത്രമേയുള്ളൂ. എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസിനുമൊപ്പം സ്മാര്‍ട്ട്‌വാച്ച്, വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ്, ആന്റിവൈറസ് പാക്കേജ് എന്നിവയുള്‍പ്പെടുന്ന, 10,299 രൂപ വിലവരുന്ന സമ്മാനങ്ങളും ലഭിക്കും.

10,990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററും 29,200 രൂപ മുതല്‍ ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററും 44,990 മുതല്‍ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററും കില്ലര്‍ പ്രൈസില്‍ വാങ്ങാന്‍ കഴിയും.
6499 രൂപ മുതല്‍ LED TVകളും വെറും 7999 രൂപ മുതല്‍ സ്മാര്‍ട്ട് TVയും മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാമെന്നത് മൈജി നെവര്‍ മിസ്സ് സെയിലിന്റെ മാത്രം പ്രത്യേകതയാണ്. 1,20,000 രൂപ വിലയുള്ള 65 ഇഞ്ച് 4K LED TV മൈജി സ്‌പെഷ്യല്‍ പൈസില്‍ വെറും 39,990 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.
11,990 രൂപ വിലയുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ വെറും 6990 രൂപയ്ക്കും 22,490 രൂപ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ്് വാഷിങ്ങ് മെഷീന്‍ 11,990 രൂപ മുതലും 40,590 രൂപ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്ങ് മെഷീന്‍ 28,990 രൂപ മുതലും വാങ്ങാന്‍ കഴിയും. 3 ലിറ്റര്‍ + 5 ലിറ്റര്‍ പ്രഷര്‍ കുക്കര്‍ കോംബോ, കടായി+ഫൈപാന്‍, തവ കോംബോ, സീലിങ്ങ് ഫാന്‍ എന്നിവ ഏതെടുത്താലും 999 രൂപയ്ക്ക് ലഭിക്കും.
54999 രൂപ വിലയുള്ള സാംസങ്ങ് ഗ്യാലക്‌സി സ്മാര്‍ട്ട്‌വാച്ച് വെറും 41,999 രൂപയ്ക്ക് വാങ്ങാം. 32,900 രൂപ വിലയുള്ള ആപ്പിള്‍വാച്ചും 30,499 രൂപയ്ക്ക് ലഭിക്കും. 6990 രൂപ വിലയുള്ള ബോട്ട് ഫ്‌ളാഷ് സ്മാര്‍ട്ട്‌വാച്ച് വെറും 1299 രൂപയ്ക്കും 9,999 രൂപ വിലയുള്ള ഫയര്‍ബോള്‍ട്ട് ലെജന്റ് സ്മാര്‍ട്ട്‌വാച്ച് വെറും 1499 രൂപയ്ക്കും 6999 രൂപ വിലയുള്ള സാല്‍പിഡോ സ്മാര്‍ട്ട്‌വാച്ച് വെറും 1799 രൂപയ്ക്കും ലഭിക്കും. 12,999 രൂപ വിലയുള്ള സാല്‍പിഡോ സബ്‌വൂഫര്‍ വെറും 4799 രൂപയ്ക്ക് വാങ്ങാം. ഫയര്‍ബോള്‍ട്ട് ലെജന്റ് സ്മാര്‍ട്ട്‌വാച്ചിന് 85%, സാല്‍പിഡോ സ്മാര്‍ട്ട്‌വാച്ചിന് 74%, സാല്‍പിഡോ സബ്‌വൂഫറിന് 63% തുടങ്ങി സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടുകളാണുള്ളത്.
3890 രൂപ വിലയുള്ള ഇംപെക്‌സ് ഇന്റക്ഷന്‍ കുക്കര്‍ വെറും 1790 രൂപയ്ക്ക് വാങ്ങാം. 5390 രൂപ വിലയുള്ള വെറ്റ് ഗ്രൈന്‍ഡര്‍ 3290 രൂപയ്ക്ക് ലഭിക്കും. 3700 രൂപ വിലയുള്ള മിസ്റ്റര്‍ ബട്ട്‌ലര്‍ സോഡ മേക്കര്‍ വെറും 2990 രൂപയ്ക്ക് ലഭിക്കും. 5960 രൂപ വിലയുള്ള ഫാബര്‍ വാട്ടര്‍ ഹീറ്റര്‍ വെറും 2750 രൂപയ്ക്ക് വാങ്ങാം. 7995 രൂപ വിലയുള്ള ഡിജിറ്റല്‍ എയര്‍ ഡ്രൈയര്‍ 3790 രൂപയ്ക്ക് വാങ്ങാം.

മൈജി കെയറിലൂടെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അധികവാറന്റി നേടാം. AC, TV, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ തുടങ്ങിയവ വീട്ടിലെത്തി റിപ്പയര്‍/സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതിവേഗ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ചേരുമ്പോള്‍ മികച്ച ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും നെവര്‍ മിസ് സെയില്‍ നിങ്ങള്‍ക്ക് സമ്മാനിക്കുക. മൈജി നെവര്‍ മിസ് സെയില്‍ മെയ് 7ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കു: 92490 01001.

Share

Leave a Reply

Your email address will not be published. Required fields are marked *