ജുഡീഷ്യറിയുടെ അധികാരപരിധി അട്ടിമറിക്കുന്ന വിവാദ നിയമം റദ്ദാക്കി ജുഡീഷ്യറിയുടെ അധികാരത്തില്‍ കൈകടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി
Tag: Israel
സ്ഫോടനം: ഇന്ത്യയിലെ ഇസ്രയേലി പൗരന്മാര്‍ ജാഗ്രത പാലിക്കണം ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍.
ഗാസയില്‍ സ്വന്തം പൗരന്മാരായ ബന്ദികളെ ഇസ്രയേല്‍ കൊലപ്പെടുത്തി അബദ്ധം പറ്റിയെന്ന് ഇസ്രയേല്‍ സൈന്യം
ടെല്‍ അവീവ്: വടക്കന്‍ ഗാസയില്‍ഇസ്രയേല്‍ സൈനിക നടപടിയില്‍ ഹമാസ് ബന്ധികളാക്കിയ മൂന്ന് ഇസ്രയേല്‍ പൗരന്മാര്‍ കൊല്ല്പപെട്ടു.ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ
ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേല്‍
ഗാസ വലിയ ദുരന്തത്തിന്റെ വക്കില്‍; യുഎന്‍ ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി ഇസ്രയേല്‍. ഗാസയില്‍
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ഉടമ്പടി ഇന്ത്യയടക്കം 153 രാജ്യങ്ങളുടെ പിന്തുണ എതിര്‍ത്ത് അമേരിക്ക
ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തില്‍ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കയെ
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തം
വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലും ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം; നഷ്ടപ്പെട്ടത് 10,000ലധികം ജീവനുകള്‍
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്
ഗാസ ഇരുട്ടിലാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; കരമാര്‍ഗമുള്ള അക്രമത്തിന് ഇസ്രാഈല്‍
ഗാസയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കുമെന്ന് ഗാസയിലെ പവര്‍ അതോറിറ്റി. ഇസ്രയേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍,
ജുഡീഷ്യറി പരിഷ്‌ക്കരണത്തിനെതിരേ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
ടെല്‍ അവീവ്: സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്ന ജുഡീഷ്യറി പരിഷ്‌ക്കരണത്തിനെതിരേ ഇസ്രായേലില്‍ വന്‍ പ്രതിഷേധം.
ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ജഡ്ജി നിയമ ഭേദഗതി മരവിപ്പിച്ചു
ടെല്‍ അവീവ് : ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ ജനം ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. ഇതോടെ സര്‍ക്കാര്‍ വിരുദ്ധ