ഓണക്കാലം അവിസ്മരണീയമാക്കാന്‍ ആകര്‍ഷകമായ പാക്കേജുകളുമായി ഐ.ആര്‍.സി.ടി.സി

കോഴിക്കോട്: ഭാരത സര്‍ക്കാറിന്റെ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍