കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് വാഹനജാഥ  കോഴിക്കോട് ജില്ലയില്‍ സമാപിച്ചു

കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് വാഹനജാഥ കോഴിക്കോട് ജില്ലയില്‍ സമാപിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് രണ്ടു ദിവസമായി കോഴിക്കോട് ജില്ലയില്‍ നടത്തി വന്ന വാഹന പ്രചരണ ജാഥ കേരളാ ബാങ്ക് റീജ്യണല്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു.
ഐഎന്‍ടിയുസി  ജില്ലാ പ്രസിഡന്റ് കെ രാജീവന്‍ ജാഥാസമാപന യോഗം ഉദ്ഘാടനം ചെയ്തു.എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസര്‍, എകെബിഇഎഫ് ജില്ലാ സെക്രട്ടറി ബോധിസത്വന്‍ കെ റെജി ,കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ്.പ്രസിഡന്റ് ഉഷ. കെ.കെ, ജോ. സെക്രട്ടറി ലീന കെ.കെ ജില്ലാ പ്രസിഡന്റ് പി കെ സുരേഷ്, ജില്ലാ സെക്രട്ടറി പി കെ രാജേഷ്, വയനാട് ജില്ലാ സെക്രട്ടറി അബ്ദുള്‍ മുനീര്‍ പിഎന്നിവര്‍ അഭിസംബോധന ചെയതു.വിവിധ ബാങ്ക് തല യൂണിയനുകള്‍ ജാഥ ക്യാപ്റ്റന്‍ സഖാവ് കെ കെ സജിത്ത്കുമാറിനെ ഹാരാര്‍പ്പണം നടത്തി. ജാഥാ ക്യാപ്റ്റന്‍ കെ കെ സജിത്ത്കുമാര്‍ മറുപടി പ്രസംഗം നടത്തി.

 

 

കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് വാഹനജാഥ
കോഴിക്കോട് ജില്ലയില്‍ സമാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *