ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യെമന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയും ബ്രിട്ടനുംഉള്‍പ്പെട്
Category: World
ഇന്ന് ലോക ബ്രെയ്‌ലി ദിനം
കാഴ്ചയില്ലാത്തവര്‍ക്ക് അറിവിന്റെ വെളിച്ചംസമ്മാനിച്ച ബ്രെയ്‌ലി ലപിക്ക് ഇന്നേക്ക് 200 വര്‍ഷം 1809 ജനുവരി 4ന് ജനിച്ച ഫ്രഞ്ചുകാരനായ ലൂയിസ്
ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്
ബയ്റുത്ത്: ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി നേതാവ് സ്വാലിഹ് അല്‍ അറൂരി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി
ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം 367 യാത്രക്കാരും സുരക്ഷിതര്‍
ജപ്പാനില്‍ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.യാത്രാ വിമാനമായ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 367
നെതന്യാഹു സര്‍ക്കാറിന് ഇസ്രയേലി സുപ്രീംകോടതിയുടെ തിരിച്ചടി
ജുഡീഷ്യറിയുടെ അധികാരപരിധി അട്ടിമറിക്കുന്ന വിവാദ നിയമം റദ്ദാക്കി ജുഡീഷ്യറിയുടെ അധികാരത്തില്‍ കൈകടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി
ജപ്പാനില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. നൈഗാട്ട, ടൊയാമ, തുടങ്ങിയ
ട്രംപിന് തിരിച്ചടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കി മെയ്ന്‍
2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് റിപ്പബ്ലിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ്ന്‍. കൊളറാഡോ കോടതിയുടെ വിധിക്ക് പിന്നാലെയാണ്
ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്ത്
സെഞ്ചൂറിയന്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്ത്. 163 റണ്‍സിന്റെ നിര്‍ണായക ഒന്നാം
ടെസ്ല ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു
ന്യൂയോര്‍ക്ക്: ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു. സാങ്കേതിക തകരാറിനെ
പാക്കിസ്ഥാനില്‍ ആദ്യമായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി
ഇസ്‌ലാമബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. 2024 ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്