പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്

ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്ത് പ്രതിഷേധിക്കുന്നതിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താ കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി.

വളപ്പട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും രണ്ടാം പ്രതിക്ക് അഞ്ച് വര്‍ഷം തടവും

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് സുബൈറിന്

മങ്കിപോക്‌സ്; രോഗി ആശുപത്രിയിലെത്തിയത് സ്വയം ടാക്‌സി വിളിച്ച്; ആരോഗ്യവകുപ്പ് അധികൃതരുടേത് ഗുരുതര വീഴ്ച

തിരുവനന്തപുരം: രാജ്യത്ത് ആദ്യ മങ്കി പോക്‌സ് സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ അടുത്ത് ഗുരുതര വീഴ്ചയെന്ന് ആരോപണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലാണ്

മാഹിയില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴുകുന്നു; കേരളത്തിന് കോടികളുടെ നഷ്ടം

ചാലക്കര പുരുഷു തലശ്ശേരി: മാഹിയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നു. ഇത് മൂലം കേരള സര്‍ക്കാരിന് പ്രതിമാസം കോടികളുടെ

എം.എം മണിയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്ന് സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം പറഞ്ഞു. ഗ്രാമീണ ഭാഷ

നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം

തന്റേത് വാവിട്ട വാക്കല്ല; കെ.കെ രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കില്ല: എം.എം മണി

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രി പിണറായി വിജയനോ പറയാതെ പരമാര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ല തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമക്കെതിരായ

കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണി മാപ്പു പറയണം; പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എയ്‌ക്കെതിരേ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ എം.എം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. സ്പീക്കറുടെ

പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: സിനിമാതാരം പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്‍, സംവിധായകന്‍, രചയിതാവ്, നിര്‍മാതാവ്