സര്‍ക്കാര്‍ സെന്ററുകളില്‍ നിന്നാണ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാകുക ന്യൂഡല്‍ഹി: കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഇന്നു മുതല്‍ സൗജന്യമായി ലഭ്യമാകും. 18
Category: SubMain
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജിവച്ചു
കൊളംബോ: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജിവച്ചു. പ്രസിഡന്റിന്റെ രാജിക്കത്ത് ലഭിച്ചതായി പാര്‍ലമെന്റ് സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു.
കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അരോഗ്യമന്ത്രി വീണാ ജോര്‍ജാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
നിരോധിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന വാക്കുകള്‍: രാഹുല്‍ ഗാന്ധി
ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷണറി ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനത്തിന് നിരോധിച്ച വാക്കുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്ന വാക്കുകളാണ്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കോലിക്കും ബുംറക്കും വിശ്രമം
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും ടീമില്‍
‘സത്യം’ എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോ; കേന്ദ്രത്തിനെതിരേ മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: അഴിമതി എന്ന വാക്കുള്‍പ്പെടെ 65 വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എം.പി മഹുവ
ധനമന്ത്രിക്ക് വേണ്ടത് ജ്യോത്സ്യനെയാണ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെയല്ല: പി. ചിദംബരം
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രിക്ക് വേണ്ടി ജ്യോത്സ്യനെ നിയമിക്കണം. കാരണം, മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെ
രാജന്‍ ഖൊബ്രഗഡേ പുതിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍; ബി. അശോക് കൃഷി വകുപ്പില്‍
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാനായ ബി. അശോകിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡേയാണ് പുതിയ ചെയര്‍മാന്‍. ഭരണപക്ഷ
വീതംവച്ച് കോണ്‍ഗ്രസ്സിനെ ഐ.സി.യുവിലാക്കാനുള്ള നീക്കത്തില്‍ ദുഃഖമുണ്ട്: കെ.മുരളീധരന്‍
ന്യൂഡല്‍ഹി: തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് ഐ.സി.യുവില്‍ നിന്ന് തൃക്കാക്കരയില്‍ പൂര്‍ണ ആരോഗ്യത്തോടെ കണ്ട കോണ്‍ഗ്രസ്സിനെ വീണ്ടും ഐ.സി.യുവിലേക്ക് തിരികെ
അഴിമതി മിണ്ടരുത്, മിണ്ടിയാല്‍ നീക്കും; വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ അസാധാരണ നിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ ഇനി ഉപയോഗിക്കാന്‍ പാടില്ലാത്ത 65
