കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധവ്. അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 38,200 രൂപയായി സ്വര്‍ണത്തിന്
Category: SubMain
മൂന്നാറിനെ വിറപ്പിച്ച കടുവ ഒടുവില്‍ കുടുങ്ങി
മൂന്നാര്‍: മൂന്നാറില്‍ കന്നുകാലികളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. നയ്മക്കാട്ട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
മുതിര്‍ന്ന നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിക്കില്ല: ശശി തരൂര്‍
തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിക്കില്ലെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് തരൂര്‍. കര്‍ണാടകയില്‍ നിന്നും തിരവനന്തപുരത്തെത്തിയിരിക്കുയാണ്
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന നാല് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ രണ്ടിടങ്ങളില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ 25 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരണപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സിംദി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
പോപ്പുലര്‍ ഫ്രണ്ടുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്
തിരുവനന്തപുരം: കേരള പോലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയായ പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്. പോലിസുകാര്‍ക്ക്
ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ല; അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി: നിര്‍മാതാക്കള്‍
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി നിലനില്‍ക്കുന്നു എന്ന് നിര്‍മാതാക്കള്‍
ഉത്തരാഖണ്ഡില്‍ ഹിമപാതം; 28 പര്‍വതാരോഹകര്‍ കുടുങ്ങി
ഡെറാഡൂണ്‍: ഹിമപാതത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 28 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ കൊടുമുടിയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് എന്ന്
ആശ്രിത നിയമനം അവകാശമല്ല; മലയാളി യുവതിയുടെ നിയമനം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമല്ല, അത് ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി. കൊച്ചിയിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ടില്‍ ആശ്രിത നിയമന
രാജ്ഭവന് അതൃപ്തി; മുഖ്യമന്ത്രിയുടെ വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്
