പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
Category: SubMain
വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗത; വിനോദയാത്രാ വിവരം ഗതാഗത വകുപ്പിനെ അറിയിക്കണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയെന്ന് ഗതാഗതമന്ത്രി
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയിലിടിച്ച് ഒന്‍പത് മരണം; 40 പേര്‍ക്ക് പരുക്ക്
പാലക്കാട്: സ്കൂളില്‍ നിന്ന് ടൂറിന് പോയ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ പിറകിലിടിച്ച് മറിഞ്ഞ് ഒന്‍പത് പേര് മരിച്ചു. വടക്കഞ്ചേരിക്ക് സമീപം
ലൈഫ് മിഷന്‍ അഴിമതി: സി.ബി.ഐ എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യും.
രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം
ന്യൂഡല്‍ഹി: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്. മൂന്ന് പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍
തന്നെ എതിര്‍ക്കുന്നവരില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവര്‍; ആരെയും ചവിട്ടിതാഴ്ത്തിയല്ല മുന്നോട്ടുവന്നത്: ശശി തരൂര്‍
തിരുവനന്തപുരം: തന്റെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിത്വത്തില്‍ ഏറ്റവും എതിര്‍ത്തത് കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്ന് ശശി തരൂര്‍. മലയാള ദൃശ്യമാധ്യമത്തിന് നല്കിയ
ടി.ആര്‍.എസ് ഇനി ബി.ആര്‍.എസ്; പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു
ഹൈദരബാദ്: തെലങ്കാന രാഷ്ട്രസമിതി എന്ന ടി.ആര്‍.എസ് ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി എന്ന ബി.ആര്‍.എസ് ആയി അറിയപ്പെടും. തെലങ്കാന മുഖ്യമന്ത്രി
പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയത് 1476 കോടിയുടെ മയക്കുമരുന്ന്; മലയാളി അറസ്റ്റില്‍
മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് ലഹരിക്കടത്ത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് പഴങ്ങള്‍ ഇറക്കുമതി ചെയ്തത്. 1476 കോടി രൂപയുടെ ലഹരിവസ്തുക്കളാണ്
പോലിസിനെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ നാണംകെടുത്തി; മാമ്പഴം മോഷ്ടിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പോലിസ് മേധാവിയാണ് ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്യാന്‍
സാധാരണക്കാരുമായി ബന്ധമില്ലാത്ത നേതാവാണ് തരൂര്‍; സ്നേഹം തരൂരിനും വോട്ട് ഖാര്ഗെയ്ക്കുമാണെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തരൂരിന്
