കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ: എസ്.എന്‍.ഡി.പി ഭാരവാഹിയായിരുന്ന കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കി.

സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരേ വനം വകുപ്പ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിനെതിരേ വനം വകുപ്പ് കേസ്

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം പാറശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവിന്റെയും അമ്മാവന്റെയും ജാമ്യഹരജികള്‍ ഹൈക്കോടതി

തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമര സമിതി

തിരുവനന്തപുരം: ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി. മന്ത്രി വി. അബ്ദുള്‍ റഹിമാനെതിരേ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രാവാദി പരാമര്‍ശത്തിലാണ്

മില്‍മ പാല്‍വില വര്‍ധന നാളെ മുതല്‍; ലിറ്ററിന് ആറ് രൂപ വര്‍ധിക്കും

കൊച്ചി: നാളെ മുതല്‍ മില്‍മ പാല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് വര്‍ധിക്കുക. മില്‍മ നിയോഗിച്ച

സിസ തോമസിന് തുടരാം; കെ.ടി.യു കേസില്‍ സര്‍ക്കാരിന്റെ ഹരജി തള്ളി ഹൈക്കോടതി

ഗവര്‍ണറുടെ വാദത്തിന് അംഗീകാരം കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ

ശബരിനാഥനെതിരേ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെതിരേ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാര്‍ സമരത്തിന് നിര്‍ബന്ധിക്കുകയാണ്: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സമരക്കാര്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് വിഴിഞ്ഞത്ത് നടത്തുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരേ പ്രവര്‍ത്തിക്കാന്‍ പുറത്തുള്ള ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന്